Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീട്ട് കളി സംഘത്തെ പിടികൂടാൻ ​ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ വീണ് മരിച്ചു

text_fields
bookmark_border
The policeman fell and died
cancel

കോട്ടയം: ചീട്ട് കളി സംഘത്തെ പിടികൂടാൻ ​ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജോബി ജോർജ് (52) ആണ് മരിച്ചത്.

ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The policeman fell and died
Next Story