Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് നിയമഭേദഗതി...

പൊലീസ് നിയമഭേദഗതി ബി.ജെ.പി നടപ്പാക്കാൻ ഉദ്ദേശിച്ച അതേ നിയമം- ബിനോയ് വിശ്വം

text_fields
bookmark_border
Binoy viswam
cancel

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി ജനാധിപത്യവിരുദ്ധമാണെന്ന് മുതിർന്ന സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം. ഈ ഓർഡിനൻസ് ഈ രൂപത്തിൽ ഒരു ഇടതുപക്ഷ സർക്കാറിന് നടപ്പാക്കാനാവില്ല.

ഇത്തരം കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത ഇടതുപക്ഷ സർക്കാറിന് കൈമോശം വരാൻ പാടില്ല. ബി.ജെ.പിയുടെ വലതുപക്ഷ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ച അതേ നിയമമാണ് ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. എവിടെയോ പറ്റിയ പാളിച്ചയാണത്. ആ പാളിച്ച തിരുത്തുമെന്നാണ് തന്‍റെ വിശ്വാസമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Show Full Article
TAGS:police act Binoy Vishwam 
News Summary - The police amendment is the same law that the BJP intended to implement - Binoy Vishwam
Next Story