Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. രാവിലെ 9.45 മുതലാണ് പരീക്ഷ. ഇതിൽ 15 മിനിറ്റ് സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) ആണ്. 424696 വിദ്യാർഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതും. 211904 പേർ പെൺകുട്ടികളും 212792 പേർ ആൺകുട്ടികളുമാണ്. കോവിഡ് സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനവും അധ്യയനവും വൈകിയതിനാലാണ് കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാക്കേണ്ട പരീക്ഷ ഈ അധ്യയന വർഷത്തേക്ക് നീണ്ടത്. ജൂൺ 30നാണ് പരീക്ഷ പൂർത്തിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

