Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ വിച്ഛേദിച്ചു

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ വിച്ഛേദിച്ചു. സർക്കാർ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്. 4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും ലഭ്യമല്ലാതായി.

ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ ടെലിഫോണാണ് വിച്ഛേദിച്ചത്. പൊതുഭരണവകുപ്പാണ് ബില്ലടക്കേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The phone at Chennithala's official residence was disconnected
Next Story