Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയില്‍ മുട്ടയിട്ടു;...

മയില്‍ മുട്ടയിട്ടു; പള്ളി പുനർനിർമാണം മാറ്റിവെച്ചു

text_fields
bookmark_border
eggs
cancel
camera_alt

പു​ന്ന​യൂ​ർ​ക്കു​ളം ച​മ്മ​ന്നൂ​ർ പ​ള്ളി പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തി​യ മ​യി​ൽ​മു​ട്ട​ക​ൾ

പു​ന്ന​യൂ​ര്‍ക്കു​ളം: പ​ള്ളി പ​രി​സ​ര​ത്ത് മ​യി​ല്‍ മു​ട്ട​യി​ട്ടു. വി​രി​യും വ​രെ പു​ന​ർ​നി​ർ​മാ​ണം മാ​റ്റി​വെ​ച്ചു. ച​മ്മ​ന്നൂ​ര്‍ ജു​മാ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളാ​ണ് മ​യി​ലി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ പു​ന​ർ​നി​ർ​മാ​ണം നീ​ട്ടി​വെ​ച്ച​ത്.

പു​ന​ര്‍നി​ര്‍മാ​ണത്തിന്​ സ്ഥ​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ട്ട​യി​ട്ട് അ​ട​യി​രി​ക്കു​ന്ന മ​യി​ൽ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്.

മു​ട്ട വി​രി​യു​ന്ന​തു​വ​രെ ഒ​രു​ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ​വും ന​ട​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peacocknature life
News Summary - The peacock laid eggs; Reconstruction of the church was postponed
Next Story