Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഴിയാത്രക്കാരിക്കും...

വഴിയാത്രക്കാരിക്കും ഉടമക്കും വളർത്തുനായുടെ കടിയേറ്റു

text_fields
bookmark_border
stray dog
cancel

മല്ലപ്പള്ളി: വഴിയാത്രക്കാരിക്കും ഉടമക്കും വളര്‍ത്തുനായുടെ കടിയേറ്റു. വഴിയാത്രക്കാരി പെരുമ്പെട്ടി കൃഷ്ണകൃപയില്‍ പുഷ്പകുമാരി (52), വാടകവീട്ടില്‍ താമസിക്കുന്ന മഴവഞ്ചേരില്‍ രേഷ്മ (22) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരും ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തു.

രേഷ്മയുടെ വീടിന് സമീപമായിരുന്നു സംഭവം. പാൽ കൊടുത്തു മടങ്ങുകയായിരുന്ന പുഷ്പകുമാരിക്കാണ് രേഷ്മയുടെ വീട്ടിലെ നായുടെ കടിയേറ്റത്. തുടര്‍ന്ന് നായെ പിടിക്കാൻ ശ്രമിച്ച രേഷ്മയെയും കടിക്കുകയായിരുന്നു. പുഷ്പകുമാരി തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയും രേഷ്മ കൊറ്റനാട് പി.എച്ച്.സിയില്‍ എത്തിയും പ്രതിരോധ കുത്തിവെപ്പെടുത്തു. കോന്നിയില്‍നിന്ന്​ എത്തിയ മൃഗസ്നേഹികൾ നായെ പിടികൂടി കൂട്ടിലാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pet dogStray dog
News Summary - The owner were bitten by the pet dog
Next Story