Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകൽച്ചൂടിനൊപ്പം...

പകൽച്ചൂടിനൊപ്പം രാത്രിയും പൊള്ളുന്നു

text_fields
bookmark_border
heat wave
cancel

തി​രു​വ​ന​ന്ത​പു​രം: പ​ക​ൽ​ച്ചൂ​ടി​നൊ​പ്പം സം​സ്ഥാ​ന​ത്ത് രാ​ത്രി​യും ചു​ട്ടു​പൊ​ള്ളു​ന്നു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രെ​പ്പോ​ലും അ​മ്പ​ര​പ്പി​ച്ച്​ പ​ക​ൽ​ച്ചൂ​ടി​ന് സ​മാ​ന​മാ​യി സാ​ധാ​ര​ണ​നി​ല​യി​ൽ​നി​ന്ന് ര​ണ്ടു​മു​ത​ൽ നാ​ല് ഡി​ഗ്രി​വ​രെ​യാ​ണ് പ​ല ജി​ല്ല​ക​ളി​ലും ചൂ​ട് ഉ​യ​രു​ന്ന​ത്.

പാ​ല​ക്കാ​ട്ട്​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട് 27.8 ഡി​ഗ്രി​യാ​ണ്. സാ​ധാ​ര​ണ​നി​ല​യി​ൽ​നി​ന്ന്​ 3.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക ചൂ​ടാ​ണ് ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ കേ​ന്ദ്രം അ​റി​യി​ച്ചു. മാ​ർ​ച്ച് പ​കു​തി​യോ​ടെ​യെ​ങ്കി​ലും വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ രാ​ത്രി​കാ​ല ചൂ​ട് 29 ഡി​ഗ്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat waveweather hot
News Summary - The night burns with the heat of the day
Next Story