Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ കണ്ണടയിൽ എൻ.സി.സി കാഡറ്റിന്‍റെ കൈ തട്ടി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ കണ്ണടയിൽ എൻ.സി.സി കാഡറ്റിന്‍റെ കൈ തട്ടി
cancel
camera_alt

മുഖ്യമന്ത്രിയുടെ കണ്ണടയിൽ എൻ.സി.സി കാഡറ്റിന്‍റെ കൈ തട്ടിയപ്പോൾ

മഞ്ചേരി: മണ്ഡലംതല നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയുടെ കണ്ണടയിൽ എൻ.സി.സി കാഡറ്റിന്റെ കൈ തട്ടി. വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംഘാടകർ പുസ്തകം കൈമാറാൻ തീരുമാനിച്ചിരുന്നു.

എൻ.സി.സി കാഡറ്റ് പുസ്തകം കൈമാറി സല്യൂട്ട് സ്വീകരിച്ച് മടങ്ങുമ്പോൾ മുന്നിലേക്ക് കൈവീശി നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണടയിൽ അബദ്ധത്തിൽ തട്ടിയത്.

ഇതോടെ പരിഭ്രാന്തിയിലായ വിദ്യാർഥി തന്നെ പിറകിലേക്ക് വന്ന് കണ്ണട ഊരി മാറ്റാൻ സഹായിച്ചു. മുഖ്യമന്ത്രി അസ്വസ്ഥനായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The NCC cadet's hand hit the Chief Minister Pinarayi Vijayan's glasses
Next Story