Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടൂർ നഗരസഭയിൽ ദേശീയ...

അടൂർ നഗരസഭയിൽ ദേശീയ പതാക കെട്ടിയത് തലതിരിച്ച്; പ്രതിഷേധം

text_fields
bookmark_border
അടൂർ നഗരസഭയിൽ ദേശീയ പതാക കെട്ടിയത് തലതിരിച്ച്; പ്രതിഷേധം
cancel

അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ബി തോ​മ​സ് ന​ഗ​ര​സ​ഭ​യി​ൽ ഓ​ഫി​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​ശീ​യ പ​താ​ക​യോ​ടു​ള്ള അ​നാ​ദ​ര​വ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

പ​താ​ക ത​ല​തി​രി​ച്ച് കെ​ട്ടി​യി​ട്ടു​ള്ള​ത് ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ പ​താ​ക ശ​രി​യാ​യ രീ​തി​യി​ൽ മാ​റ്റി സ്ഥാ​പി​ച്ചു.ഇ​വി​ടെ മു​ൻ ഭ​ര​ണ സ​മി​തി​ക​ൾ ഭ​രി​ച്ച​പ്പോ​ഴും പ​ല​ത​വ​ണ ദേ​ശീ​യ​പ​താ​ക​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​ത് ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ടൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ഷി​ബു ചി​റ​ക്ക​രോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national flagAdoor municipality
News Summary - The national flag hanging wrong in the Adoor municipality
Next Story