Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവീൻ ബാബുവിന്‍റെ മരണത്തിലെ ദുരൂഹതകൾ നീക്കണം- വി.മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകലക്ടറെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരെ രക്ഷിക്കാനാണ് കലക്ടർ കള്ളം പറയുന്നതെന്നും വി.മുരളീധരൻ ചോദിച്ചു. സ്റ്റാഫ് കൌൺസിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെങ്കിൽ ജില്ലാ പഞ്ചാ.പ്രസിഡന്‍റ് എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിയാണ്.
കലക്ടറുടെ ഓഫിസിലേക്ക് മുൻകൂർ അനുമതിയില്ലാതെ കാമറമാന് കയറാനാവില്ലെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

