Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശീലനത്തിന് മധ്യപ്രദേശിലെത്തിയ പത്തനംതിട്ട നഗരസഭ സെക്രട്ടറി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
പരിശീലനത്തിന് മധ്യപ്രദേശിലെത്തിയ പത്തനംതിട്ട നഗരസഭ സെക്രട്ടറി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
cancel
camera_alt

കെ.കെ സജിത്ത് കുമാർ

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ സെക്രട്ടറി കെ.കെ സജിത്ത് കുമാർ (47) മധ്യപ്രദേശിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഇൻഡോറിൽ ആയിരുന്നു സജിത്ത് കുമാർ.

രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്ത് താമസിക്കുന്ന സജിത്ത് കുമാറിന്റെ കുടുംബവീട് തൊടുപുഴയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The municipal secretary of Pathanamthitta, who had come to Madhya Pradesh for training, died of heart attack
Next Story