Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല -മാണി സി. കാപ്പൻ

text_fields
bookmark_border
mani c kappan
cancel

കോട്ടയം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ഇക്കാര്യത്തിലുള്ള അതൃപ്തി യു.ഡി.എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നേതാക്കൾ മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.

എൻ.സി.കെ എന്ന പാർട്ടിയുടെ പേര് മാറ്റും. തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് പുതിയ തീരുമാനം. പകരം രണ്ട് പുതിയ പേരുകൾ നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The method of electing the Leader of the Opposition was not correct - Mani C Kappan
Next Story