Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീ​ഡി​യ അ​ക്കാ​ദ​മി...

മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പു​ക​ൾ സ​മ്മാ​നി​ച്ചു

text_fields
bookmark_border
മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പു​ക​ൾ സ​മ്മാ​നി​ച്ചു
cancel
camera_alt

കേരള മീഡിയ അക്കാദമിയുടെ 2020-21 വർഷത്തെ മാധ്യമ ഫെലോഷിപ്പുകൾ മാധ്യമം സീനിയർ സബ് എഡിറ്റർ അസ്സലാം പി., സബ് എഡിറ്റർ പ്രമോദ് ഗംഗാധരൻ, സീനിയർ ലൈ​േബ്രറിയൻ സാലിഹ് കക്കോടി എന്നിവർ ധനമന്ത്രി കെ.എൻ. ബാലഗോപാലിൽനിന്ന് ഏറ്റുവാങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ 2020-21 ലെ ​െ​ഫ​ലോ​ഷി​പ്പു​ക​ൾ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​മ്മാ​നി​ച്ചു. മാ​ധ്യ​മം സ​ബ്​ എ​ഡി​റ്റ​ർ പ്ര​േ​മാ​ദ്​ ഗം​ഗാ​ധ​ര​ൻ, സീ​നി​യ​ർ സ​ബ്​ എ​ഡി​റ്റ​ർ അ​സ്സ​ലാം.​പി, സീ​നി​യ​ർ ന്യൂ​സ്​ ലൈ​ബ്രേ​റി​യ​ൻ സാ​ലി​ഹ്​ ക​ക്കോ​ടി എ​ന്നി​വ​രും റെ​ജി ആ​ർ. നാ​യ​ർ (മാ​തൃ​ഭൂ​മി), ദി​നേ​ശ്​ വ​ർ​മ (ദേ​ശാ​ഭി​മാ​നി), ടി.​എ​സ്.​ നൗ​ഫി​യ (സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക), സി​ബി കാ​ട്ടാ​മ്പി​ള്ളി (മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ), പി.​വി. ജി​ജോ (ദേ​ശാ​ഭി​മാ​നി), ഡി. ​പ്ര​​മേ​ഷ്​ കു​മാ​ർ (മാ​തൃ​ഭൂ​മി ടി.​വി), എ​സ്. രാ​ധാ​കൃ​ഷ്​​ണ​ൻ (മാ​സ്​​കോം), അ​ഖി​ല ​പ്രേ​മ​ച​ന്ദ്ര​ൻ (ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​), എ​ൻ.​കെ. ഭൂ​പേ​ഷ്​ (സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ),

സി.​എ​സ്. ഷാ​ല​റ്റ്​ (കേ​ര​ള കൗ​മു​ദി), ല​ത്തീ​ഫ്​ കാ​സിം (ച​ന്ദ്രി​ക), സി.​എ​സ്. നീ​തു (മെ​ട്രോ വാ​ർ​ത്ത), എം.​വി. വ​സ​ന്ത്​ (ദീ​പി​ക), സി. ​കാ​ർ​ത്തി​ക (അ​ധ്യാ​പി​ക), എം. ​അ​മി​യ (ന്യൂ ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​), പ്ര​വീ​ൺ ദാ​സ്​ (മ​നോ​ര​മ), അ​ര​വി​ന്ദ്​ ഗോ​പി​നാ​ഥ്​ (മ​ല​യാ​ളം വാ​രി​ക), ടി.​കെ. ജോ​ഷി (സു​പ്ര​ഭാ​തം), ബി. ​ബി​ജീ​ഷ്​ (മ​നോ​ര​മ), ഇ.​വി. ഷി​ബു (മം​ഗ​ളം), എം.​ഡി. ശ്യാം​രാ​ജ്​ (സ​ഭ ടി.​വി), പി. ​ബി​നോ​യ്​ ജോ​ർ​ജ്​​ (ജീ​വ​ൻ ടി.​വി), പി.​വി. ജോ​ഷി​ല (കൈ​ര​ളി ടി.​വി) എ​ന്നി​വ​രു​മാ​ണ്​ ഫെ​ലോ​ഷി​പ്​​ ഏ​റ്റു​വാ​ങ്ങി​യ​ത്.മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​യു.​ഡ​ബ്ല്യു.​ജെ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ്​ വെ​ള്ളി​മം​ഗ​ലം, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​പി. സ​ന്തോ​ഷ്​ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന അ​വാ​ർ​ഡ്​ നേ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും ക​ഥാ​കൃ​ത്തു​മാ​യ കെ.​ആ​ർ. മ​ല്ലി​ക​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media Academy
News Summary - The Media Academy presented fellowships
Next Story