Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയാഭ്യർഥന നിരസിച്ച...

പ്രണയാഭ്യർഥന നിരസിച്ച യുവതിയെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

text_fields
bookmark_border
ബാ​ദു​ഷ
cancel
camera_alt

ബാ​ദു​ഷ

കൊ​ട്ടി​യം: യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ഉ​മ​യ​ന​ല്ലൂ​ർ മു​ണ്ടു​ച്ചി​റ പു​ലി​യി​ലം വ​ട​ക്ക​തി​ൽ ബാ​ദു​ഷ​യാ​ണ് (24) കൊ​ട്ടി​യം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബാ​ദു​ഷ യു​വ​തി​യു​ടെ പി​റ​കെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്​ യു​വ​തി നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് സ്​​​കൂ​ട്ട​റി​ൽ മ​ട​ങ്ങി​യ യു​വ​തി​യെ പ്ര​തി ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ച് വി​വാ​ഹം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ യു​വ​തി​യെ​യും വീ​ട്ടു​കാ​രെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsThreats
News Summary - The man who threatened the young woman who refused his love request was arrested
Next Story