Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
മ​ഹേ​ശ്വ​ൻ  സൈ​ക്കി​യ
cancel
camera_alt

മ​ഹേ​ശ്വ​ൻ

സൈ​ക്കി​യ

ക​ള​മ​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ന്ന​ര വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​സ​മി​ൽ​നി​ന്ന് പി​ടി​കൂ​ടി.

അ​പ്പ​ർ അ​സം ദി​മാ​ജി സ്വ​ദേ​ശി പു​സാ​ൻ​ഡോ എ​ന്ന് വി​ളി​ക്കു​ന്ന മ​ഹേ​ശ്വ​ൻ സൈ​ക്കി​യ​യെ​യാ​ണ് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. മു​മ്പ്​ അ​ന്വേ​ഷി​ച്ചു​പോ​യ പൊ​ലീ​സ് ടീ​മി​ന് ലോ​ക്ക​ൽ പൊ​ലീ​സി​ന്റെ പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് പ്ര​തി​യെ തി​ര​ക്കി വീ​ണ്ടും അ​സ​മി​ലേ​ക്ക് തി​രി​ച്ച​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ത​ണു​പ്പും​മൂ​ലം ഏ​റെ വൈ​കി​യാ​ണ് സം​ഘ​ത്തി​ന് സ്ഥ​ല​ത്ത് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​ത്. അ​റ​സ്റ്റ് വി​വ​ര​മ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ പി​ന്തു​ട​ർ​ന്ന​തി​നാ​ൽ ഉ​ട​ൻ​ത​ന്നെ പ്ര​തി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി എ​ട്ടു​കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ഗി​ലാ​മാ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ദി​മാ​ജി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​യി​ൽ​നി​ന്ന് ട്രാ​ൻ​സി​റ്റ് വാ​റ​ന്‍റ്​ വാ​ങ്ങി പൊ​ലീ​സ് സം​ഘം പ്ര​തി​യു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി. ക​ള​മ​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsMolesting Case
News Summary - The man who molested a minor girl was arrested
Next Story