Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയല്‍വാസി സ്ത്രീയെ...

അയല്‍വാസി സ്ത്രീയെ തലയ്​ക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
ബി​ജു​കു​മാ​ർ
cancel
camera_alt

ബി​ജു​കു​മാ​ർ

ചാ​ത്ത​ന്നൂ​ർ: അ​യ​ല്‍വാ​സി​യാ​യ സ്ത്രി​യെ ത​ല​യ്​​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ള്‍ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചാ​ത്ത​ന്നൂ​ര്‍ ഇ​ട​നാ​ട് മ​ണി​മ​ന്ദി​ര​ത്തി​ല്‍ ബി​ജു​കു​മാ​ര്‍ ആ​ണ് (50) പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 29 ന് ​വൈ​കീ​ട്ട് നാ​ലോ​ടെ പ്ര​തി സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യു​ടെ മ​ക​നു​മാ​യു​ള്ള മു​ന്‍വി​രോ​ധ​ത്താ​ല്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ജ​ന​ല്‍ചി​ല്ലു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തു ക​ണ്ട് ത​ട​യാ​നെ​ത്തി​യ സ്ത്രീ​യെ പ്ര​തി പ​ട്ടി​ക ക​ഷ​ണം​കൊ​ണ്ട് ത​ല​യ്​​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​കു​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​ജ​യ​രാ​ഘ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സ​ന്തോ​ഷ്‌​കു​മാ​ര്‍, എ.​എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ മാ​രാ​യ പ്ര​ശാ​ന്ത്, ക​ണ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsAttack
News Summary - The man who hit the neighbour's woman on the head and injured her was arrested
Next Story