Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങളുടെ ജീവനാണ്...

ജനങ്ങളുടെ ജീവനാണ് പ്രധാനം, കോവിഡിനെ നേരിടുന്നതാണ് പ്രധാന ഉത്തരവാദിത്വം- കെ.എൻ ബാലഗോപാൽ

text_fields
bookmark_border
ജനങ്ങളുടെ ജീവനാണ് പ്രധാനം, കോവിഡിനെ നേരിടുന്നതാണ് പ്രധാന ഉത്തരവാദിത്വം- കെ.എൻ ബാലഗോപാൽ
cancel

ആലപ്പുഴ: ജനങ്ങളുടെ ജീവനാണ് പ്രധാനം, പുതിയ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം കോവിഡിനെ നേരിടുകയെന്നതാണെന്ന് നിയുക്ത ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

മനുഷ്യന്റെ ആരോഗ്യവും ജീവനും തൊഴിലും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൊവിഡ് കാലത്ത് പ്രധാനമാണ്. കേരളത്തിലെ ജനങ്ങളെ ഒന്നാകെ മുന്‍ സര്‍ക്കാര്‍ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

സത്യപ്രതിജ്ഞക്ക് മുന്‍പ് പുഷ്പാര്‍ച്ചന അര്‍പ്പിക്കാന്‍ മന്ത്രിമാര്‍ ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിയപ്പോഴായിരുന്നു കെ.എന്‍ ബാലഗോപാലിന്‍റെ പ്രതികരണം.

Show Full Article
TAGS:KN Balagopal finance minister 
News Summary - The main responsibility is to face covid- KN Balagopal
Next Story