Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോട്ടറി വിൽപ്പനക്കാരൻ ലോറിയിടിച്ച് മരിച്ചു

text_fields
bookmark_border
sreedharan
cancel

ചൊക്ലി: കണ്ണൂരിലെ മോന്താൽ പാലത്തിനടുത്ത് ഇലക്ട്രിക് സ്കൂട്ടറിൽ ലോട്ടറി വിൽപ്പനക്കാർ ലോറിയിടിച്ച് മരിച്ചു. മുക്കാളിക്കരയിലെ മേനക്കണ്ടി ശ്രീധരനാണ് (60) മരിച്ചത്. മോന്താൽ കുഴിച്ചാൽ പീടികക്കു സമീപത്തു വച്ചാണ് അപകടമുണ്ടായത്.

അമിതവേഗതയിൽ വന്ന ലോറി സ്കൂട്ടറിന്‍റെ പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയും ശ്രീധരന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമാണ് ഉണ്ടായത്. നിർത്താതെ പോയ ലോറി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The lottery salesman was killed when he was hit by a lorry accident
Next Story