Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​റ​മ​ട​യി​ൽ...

പാ​റ​മ​ട​യി​ൽ കരിങ്കല്ലുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
പാ​റ​മ​ട​യി​ൽ കരിങ്കല്ലുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു
cancel
camera_alt

അ​ഞ്ചി​രി പാ​റ​മ​ട​യി​ൽ മ​റി​ഞ്ഞ ലോ​റി

തൊ​ടു​പു​ഴ: അ​ഞ്ചി​രി ഇ‍ഞ്ചി​യാ​നി​യി​ലെ പാ​റ​മ​ട​യി​ൽ ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഇ​ഞ്ചി​യാ​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​രി​യ ഗ്രാ​നൈ​റ്റ്സി​ന്റെ പാ​റ​മ​ട​യി​ലെ താ​ഴ്ച​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ​ത്. ലോ​റി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ​മീ​പം മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accident
News Summary - The lorry rolled downhill
Next Story