Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്നിധാനത്തേക്ക് ശർക്കരയുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റുകൾക്കിടയിൽ കുടുങ്ങി

text_fields
bookmark_border
സന്നിധാനത്തേക്ക് ശർക്കരയുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റുകൾക്കിടയിൽ കുടുങ്ങി
cancel

ശബരിമല: പ്രസാദ നിർമാണത്തിനുള്ള ശർക്കരയുമായി സന്നിധാനത്തേക്ക് വന്ന ലോറി പമ്പ ത്രിവേണിയിലെ വൈദ്യുതി പോസ്റ്റുകൾക്കിടയിൽ കുടുങ്ങി.ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പമ്പ ത്രിവേണിയിലേക്കുള്ള ഇറക്കത്തിലാണ് ലോറി കുടുങ്ങിയത്.

പൊലീസിന്‍റെ ക്രെയിന്‍ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ത്രിവേണി ഇറക്കത്തിലെ വൈദ്യുതി പോസ്റ്റിന് ഇടയിലാണ് ലോറി കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The lorry carrying jaggery got stuck between electricity poles
Next Story