Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വയംരക്ഷയ്ക്കായി...

സ്വയംരക്ഷയ്ക്കായി നിയമനിർമാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം -ചെന്നിത്തല

text_fields
bookmark_border
സ്വയംരക്ഷയ്ക്കായി നിയമനിർമാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം -ചെന്നിത്തല
cancel

കൊച്ചി: വിവാദ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വയംരക്ഷയ്ക്ക് വേണ്ടി നിയമനിർമാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണ്. വിദേശത്ത് നിന്നെത്തിയപ്പോൾ പ്രവാസികളുടെ ക്വാറന്‍റീനിൽ വരെ മാറ്റം കൊണ്ടുവന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:Ramesh Chennithala Lokayukta 
News Summary - The Lokayukta will bring a rejection resolution against the ordinance -Ramesh Chennithala
Next Story