Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധർമജൻ...

ധർമജൻ മത്സരിക്കുന്നതിനെതിരെ കമ്മിറ്റിയുടെ പേരിലുള്ള കത്ത് വ്യാജമാണെന്ന് മണ്ഡലം ഭാരവാഹികൾ

text_fields
bookmark_border
dharmajan bolgaty
cancel

ബാ​ലു​ശ്ശേ​രി: ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി ബാ​ലു​ശ്ശേ​രി​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ യു.​ഡി.​എ​ഫ് ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പേ​രി​ൽ കെ.​പി.​സി.​സി​ക്കും മ​റ്റു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും അ​യ​ച്ച ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ.

ധ​ർ​മ​ജ​ൻ ന​ല്ലൊ​രു ക​ലാ​കാ​ര​നാ​ണ്, അ​യാ​ൾ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്നാ​ൽ എ​തി​ർ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. കെ.​പി.​സി.​സി ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. അ​ത് ആ​രാ​യാ​ലും അ​വ​രു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും ധ​ർ​മ​ജ​ൻ ബാ​ലു​ശ്ശേ​രി​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ വി.​സി. വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ധ​ർ​മ​ജ​നെ ബാ​ലു​ശ്ശേ​രി​യി​ൽ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ത​‍െൻറ ഒ​പ്പി​ട്ട പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും മു​സ്​​ലിം ലീ​ഗ് നേ​താ​വും യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റു​മാ​യ നി​സാ​ർ ചേ​ലേ​രി​യും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന. സെ​ക്ര​ട്ട​റി സി.​വി. ബ​ഷീ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharmajan bolgatybalussery congress committee
News Summary - the letter in the name of the committee against Dharmajan contesting was fake; Said congress mandalam committeee
Next Story