Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനമാകെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും -എ.വിജയരാഘവൻ
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷം സംസ്ഥാന സർക്കാറിനെതിരായ ഉന്നയിച്ച ആേരാപണങ്ങൾക്കെതിരായ മറുപടിയാവും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.
സംസ്ഥാനമാകെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും. വോെട്ടണ്ണല്ലിന് തൊട്ടുമുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപറേഷനിൽ ഇടതുപക്ഷ ഭൂരിപക്ഷം നേടുമെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

