Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​ 'വികസന...

എൽ.ഡി.എഫ്​ 'വികസന മുന്നേറ്റ ജാഥ' 13നും14നും ആരംഭിക്കും

text_fields
bookmark_border
The LDF vikasana munnetta Jatha will start on the 13th and 14th
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ൻ​നി​ർ​ത്തി എ​ൽ.​ഡി.​എ​ഫ്​ ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന പ്ര​ചാ​ര​ണ ജാ​ഥ​ക്ക്​ 'വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ'​എ​ന്നു പേ​രി​ട്ടു. 'ന​വ​േ​ക​ര​ള സൃ​ഷ്​​ടി​ക്കാ​യി, വീ​ണ്ടും എ​ൽ.​ഡി.​എ​ഫ്​' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ര​ണ്ട്​ ജാ​ഥ​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. കാ​സ​ർ​കോ​ടു​നി​ന്നും ആ​രം​ഭി​ച്ച്​ തൃ​ശൂ​രി​ൽ സ​മാ​പി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ജാ​ഥ ഫെ​ബ്രു​വ​രി 13നു​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ കാ​സ​ർ​കോ​ട്​ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ഫെ​ബ്രു​വ​രി 14ന്​ ​ആ​രം​ഭി​ക്കു​ന്ന ബി​നോ​യ്​ വി​ശ്വം നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ടാം ജാ​ഥ വൈ​കീ​ട്ട്​ സി.​പി.​െ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ര​ണ്ട്​ ജാ​ഥ​ക​ളും യ​ഥാ​ക്ര​മം തൃ​ശൂ​രും തി​രു​വ​ന​ന്ത​പു​ര​ത്തും ഫെ​ബ്രു​വ​രി 26നു​ ​സ​മാ​പി​ക്കും. യു.​ഡി.​എ​ഫ്​ ജാ​ഥ​യി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ചി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ കേ​െ​സ​ടു​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ്​ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​മെ​ന്നാ​ണ്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFvikasana munnetta Jatha
News Summary - The LDF 'vikasana munnetta Jatha' will start on the 13th and 14th
Next Story