Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവള്ളം മറിഞ്ഞ് കടലിലായ...

വള്ളം മറിഞ്ഞ് കടലിലായ തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
വള്ളം മറിഞ്ഞ് കടലിലായ തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel

തിരുവനന്തപുരം: വള്ളം മറിഞ്ഞ് കടലിലായ തൊഴിലാളികളെ രക്ഷപ്പെടുത്തി. ജോൺ, റോഷൻ, വള്ളത്തിന്റെ ഉടമ വിജയൻ . എന്നിവരെ വളരെ സാഹസികമായി രക്ഷപെടുത്തിയത്. മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന 'കല്യാണിമാതാവ്' വള്ളം വെള്ളിയാഴ്ച പകൽ 11ഓടെയാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.

ബോട്ടിൽ പോയി അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും കോസ്റ്റൽ വാർഡൻമാരും ചേർന്നാണ് മൽസ്യത്തൊവഴിലാളികളെ രക്ഷിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuedboat overturned
News Summary - The laborers who were in the sea were rescued by overturning the boat
Next Story