Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ...

മൂന്നാർ പാപ്പാത്തിച്ചോലയിൽ ജീപ്പ് മറിഞ്ഞു

text_fields
bookmark_border
Munnar Pappathichola accident
cancel
Listen to this Article

മൂന്നാർ: സൂര്യനെല്ലിയിൽ വിനോദസഞ്ചാരികളെ ക്യാമ്പിൽ എത്തിച്ച് മടങ്ങിയ ജീപ്പ് മറിഞ്ഞു. മലപ്പുറത്തു നിന്ന്​ ട്രക്കിങ്ങിനു വന്ന ആറ് യുവാക്കളെ എത്തിച്ച ജീപ്പാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല.

ശനിയാഴ്ച്ച വൈകീട്ട് സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലാണ് സംഭവം. യുവാക്കളെ ക്യാമ്പ് സ്ഥലത്ത് എത്തിച്ചശേഷം ജീപ്പ് തിരിക്കുമ്പോൾ മണ്ണ് ഇളകിയതാണ് അപകടകാരണം. പത്തടിയോളം താഴേക്ക് പതിച്ചെങ്കിലും ഡ്രൈവർക്ക് പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentMunnar Pappathichola
News Summary - The jeep overturned at Munnar Pappathichola
Next Story