Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2023 5:12 PM IST Updated On
date_range 27 Jun 2023 5:12 PM ISTഎറണാകുളം ജനറൽ ആശുപത്രിയിലെ അഭിമുഖം മാറ്റി
text_fieldsbookmark_border
കൊച്ചി : ജൂൺ 29 ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടത്താനിരുന്ന സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ബക്രീദ് പ്രമാണിച്ചു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജൂലൈ നാലിന് രാവിലെ 11 -ന് നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

