Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ ഓടിക്കയറിയ അന്തർ സംസ്ഥാനക്കാരൻ പരിഭ്രാന്തി പടർത്തി
text_fieldsbookmark_border
ചെങ്ങന്നൂർ: വീട്ടിൽ പട്ടാപ്പകൽ ഓടിക്കയറിയ അന്തർ സംസ്ഥാനക്കാരൻ പരിഭ്രാന്തി പടർത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പടിഞ്ഞാറ് റോഡരികിെല ചെങ്ങന്നൂർ കണ്ണാട്ട് ഫൈനാൻസിെൻറ ഉടമ സുരേഷിെൻറ വസതിയിലേക്കാണ് 30 വയസ് തോന്നിക്കുന്ന യുവാവ് കയറിയത്. തുടർന്ന് പുറത്തേക്കുള്ള വാതിലുകൾ അടച്ചു.
ഈ സമയം സുരേഷിെൻറ ഭാര്യയും ജോലിക്കാരിയും പുറത്തായിരുന്നു. തിരിച്ചുകയറാനായി ഇരുവരും എത്തിയപ്പോഴാണ് കതക് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഒടുവിൽ പൊലീസെത്തി കതക് ചവിട്ടിെപ്പാളിക്കുകയായിരുന്നു. മാനസിക വൈകല്യമുള്ള ആളാണെന്ന് സി.ഐ ജോസ് മാത്യു പറഞ്ഞു.
Next Story

