Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2022 12:49 PM IST Updated On
date_range 20 Dec 2022 12:49 PM ISTപൂച്ചയെ രക്ഷിക്കാനായി വെട്ടിച്ച ഇന്നോവ താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsbookmark_border
camera_alt
കോട്ടായി പെരുംകുളങ്ങരയിൽ മറിഞ്ഞ കാർ
കോട്ടായി: മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാനായി വെട്ടിച്ച കാർ പാതയോരത്തെ വൈദ്യുതി പോസ്റ്റും ടെലിഫോൺ പോസ്റ്റും ഇടിച്ചു തകർത്ത് 10 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.കോട്ടായി -പുടൂർ റൂട്ടിൽ കോട്ടായി പെരുംകുളങ്ങര റേഷൻ കടക്കു സമീപം തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം.
കോട്ടയത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

