Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടിമിന്നലേറ്റ് കത്തിയ...

ഇടിമിന്നലേറ്റ് കത്തിയ തെങ്ങിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

text_fields
bookmark_border
home fire
cancel

തൊടുപുഴ: ഇടിമിന്നലേറ്റ് കത്തിയ തെങ്ങുകളിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. കീരികോട് കൈതക്കൊമ്പിൽ ജയകൃഷ്ണന്റെ ഇടവെട്ടി കാപ്പിത്തോട്ടത്തിലുള്ള വീടാണ് കത്തി നശിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. ശക്തമായ ഇടിമിന്നലിൽ വീടിന് സമീപത്ത് നിന്നിരുന്ന രണ്ട് തെങ്ങുകൾക്ക് തീപിടിച്ചു. ഓടിട്ട വീടായിരുന്നതിനാൽ വേഗം തീപടരുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LightningFireLatest Malayalam NewsLatest Kerala News
News Summary - The house was gutted by fire from coconut trees that had been struck by lightning
Next Story