Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നലെ ‘വിളവെടുപ്പ് പൗർണമി’ ദൃശ്യമായി
text_fieldsbookmark_border
മാനത്ത് ഉദിച്ച ‘വിളവെടുപ്പ് പൗർണമി’
കണ്ണൂർ: ശനിയാഴ്ച വൈകീട്ടോടെ മാനത്ത് ‘വിളവെടുപ്പ് പൗർണമി’ ദൃശ്യമായി. അതിമനോഹരമായ ‘ഹാർവെസ്റ്റ് മൂൺ’ അഥവാ ‘വിളവെടുപ്പ് പൗർണമി’യാണ് ദൃശ്യമായത്.
ശരത്കാല വിഷുവത്തിന് തൊട്ടടുത്ത് വരുന്ന വെളുത്ത വാവായതിനാലാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ഹാർവെസ്റ്റ് മൂൺ പണ്ട് കാലങ്ങളിൽ വൈദ്യുതി ഇല്ലാതിരുന്നപ്പോൾ ഈ ദിവസങ്ങളിൽ ചന്ദ്രൻ നൽകുന്ന അധിക വെളിച്ചമുപയോഗിച്ച് കർഷകർ രാത്രി വൈകിയും വിളവെടുപ്പ് നടത്തിയിരുന്നു. അതുകൊണ്ടാണ് ഈ പൗർണമിക്ക് ‘വിളവെടുപ്പ് പൗർണമി’ എന്ന പേര് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

