Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനകീയ മുഖ്യമന്ത്രിയുടെ...

ജനകീയ മുഖ്യമന്ത്രിയുടെ തിരക്കുള്ള അക്ഷരച്ചാര്‍ത്തുകളും ഇനിയോര്‍മ്മ

text_fields
bookmark_border
ജനകീയ മുഖ്യമന്ത്രിയുടെ തിരക്കുള്ള അക്ഷരച്ചാര്‍ത്തുകളും ഇനിയോര്‍മ്മ
cancel
camera_alt

2016 ജൂ​ലൈ 24ന് ​കൊ​ണ്ടോ​ട്ടി​യി​ല്‍ എം.​എ​ല്‍.​എ കാ​ര്യാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി കു​റി​ച്ചു​വെ​ച്ച വാ​ക്കു​ക​ള്‍

കൊ​ണ്ടോ​ട്ടി: അ​നി​വാ​ര്യ​മാ​യ ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ള്‍ക്ക് കാ​തോ​ര്‍ക്കാ​നും പ​രി​ഹാ​രം കാ​ണാ​നും സാ​ധാ​ര​ണ​ക്കാ​രി​ല്‍ നി​ന്ന് സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് സ​ഞ്ച​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഓ​ര്‍മയാ​കു​മ്പോ​ള്‍ തി​ര​ക്കു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ളാ​യി ബാ​ക്കി നി​ല്‍ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ല​ളി​ത​മാ​യ കു​റി​പ്പു​ക​ള്‍.

ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​മാ​യാ​ലും കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​മാ​യാ​ലും ത​ന്റെ തി​ര​ക്കേ​റി​യ യാ​ത്ര​ക്കി​ട​യി​ലും അ​നി​വാ​ര്യ​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ഴു​തി​വെ​ച്ചാ​ണ് അ​ദ്ദേ​ഹം അ​ന​ന്ത​ത​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.വാ​ര്‍ഡ് ത​ല​ത്തി​ലു​ള്ള റോ​ഡ് ഉ​ദ്ഘാ​ട​ന​മാ​യാ​ലും കു​റി​പ്പെ​ഴു​തി​വെ​ക്കാ​തെ അ​ദ്ദേ​ഹം മ​ട​ങ്ങി​യി​രു​ന്നി​ല്ല. സ്വ​ന്തം കൈ​യ​ക്ഷ​ര​ത്തി​ല്‍ തി​ര​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന വി​ധ​ത്തി​ലാ​യാ​ലും കു​റി​ച്ചു​വെ​ച്ചി​രു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ പു​തു​ത​ല​മു​റ രാ​ഷ്ട്രീ​യ​ത്തി​ന് ഊ​ര്‍ജം പ​ക​രും.

2016 ജു​ലൈ​യി​ല്‍ കൊ​ണ്ടോ​ട്ടി എം.​എ​ല്‍.​എ ടി.​വി. ഇ​ബ്രാ​ഹിം ആ​രം​ഭി​ച്ച ഓ​ഫി​സി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ങ്ങ​നെ കു​റി​ച്ചു ‘സാ​ധാ​ര​ണ​ക്കാ​ര്‍ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ര്‍ഹി​ക്കു​ന്ന​വ​ര്‍ക്കും ക്ഷേ​മ​മു​റ​പ്പാ​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക്കാ​ക​ട്ടെ...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - the great memmories on hand writing of oommen chandy
Next Story