Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
arif khan
cancel
Homechevron_rightNewschevron_rightKeralachevron_rightഎൻ.​െഎ.എക്ക്​ ആരെയും...

എൻ.​െഎ.എക്ക്​ ആരെയും ചോദ്യംചെയ്യാമെന്ന്​ ഗവർണർ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​െ​എ.​എ​ക്ക്​ ആ​രെ​യും ചോ​ദ്യം ചെ​യ്യാ​മെ​ന്നും എ​ല്ലാ​വ​രും നി​യ​മ​ത്തി​ന്​ കീ​ഴ്​​പെ​ട്ട​വ​രാ​ണെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ. നി​യ​മം എ​ല്ലാ​വ​ർ​ക്കും മു​ക​ളി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി ​കെ.​ടി. ജ​ലീ​ലി​നെ എ​ൻ.​െ​എ.​എ ചോ​ദ്യം​ചെ​യ്​​ത​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ അ​വ​രു​ടെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച്​ വി​ല​യി​രു​ത്തേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. എ​ന്തി​നാ​ണ്​ മ​ന്ത്രി​യെ വി​ളി​പ്പി​ച്ച​തെ​ന്നോ എ​ന്താ​ണ്​ ചോ​ദി​ച്ച​തെ​ന്നോ ന​മു​ക്ക​റി​യി​ല്ല. അ​തി​നാ​ൽ ക്ഷ​മ​യോ​ടെ എ​ൻ.​െ​എ.​എ​യു​െ​ട അ​ന്വേ​ഷ​ണ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണം.

എ​ൻ.​െ​എ.​എ ന​ട​പ​ടി രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മെ​ന്ന സി.​പി.​എം ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച ചോ​ദ്യ​ത്തോ​ട്​ ഗ​വ​ർ​ണ​ർ പ്ര​തി​ക​രി​ച്ചി​ല്ല. രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ പ്ര​സ്​​താ​വ​ന​യെ​ക്കു​റി​ച്ച്​ ത​ന്നോ​ട്​ പ്ര​തി​ക​ര​ണം ആ​രാ​യു​ക​യാ​ണോ? അ​ത്​ ത​െൻറ പ​ദ​വി​ക്ക്​ അ​നു​യോ​ജ്യ​മ​ല്ല. പ്ര​തി​പ​ക്ഷം ജ​ലീ​ലി​െൻറ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച ചോ​​ദ്യ​ത്തോ​ടും ഗ​വ​ർ​ണ​ർ പ്ര​തി​ക​രി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelkerala governornia
News Summary - The governor said the NIA could question anyone
Next Story