Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2023 4:10 PM GMT Updated On
date_range 5 May 2023 4:10 PM GMTഗവർണർക്ക് നാളെ ഗുരുവായൂരിൽ തുലാഭാരം
text_fieldsbookmark_border
ഗുരുവായൂർ: ഗവർണർ ആരിഫ് മുഹമദ് ഖാന് ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം. വൈകീട്ട് നാലിന് കദളിപ്പഴം കൊണ്ടാണ് തുലാഭാരം. ക്ഷേത്രത്തിന് പുറത്താണ് തുലാഭാരം നടത്തുക. മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണത്തിനായാണ് ഗവർണർ ഗുരുവായൂരിലെത്തുന്നത്.
Next Story