Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജനങ്ങൾക്ക്...

സർക്കാർ ജനങ്ങൾക്ക് ദുരിതമായി മാറി -സി.ആർ. മഹേഷ് എം.എൽ.എ

text_fields
bookmark_border
ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ  സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന​ത്തെ സേ​വ​ന​മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ. സി​വി​ൽ സ​പ്ലൈ​സ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലെ സാ​ധ​ന​ദൗ​ർ​ല​ഭ്യ​ത്തി​ലും ക്രി​സ്മ​സ്, പു​തു​വ​ത്സ​രം തു​ട​ങ്ങി​യ ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ലെ സ്പെ​ഷ​ൽ ഔ​ട്ട്​​ലെ​റ്റു​ക​ൾ എ​ല്ലാം​ത​ന്നെ നി​ർ​ത്ത​ലാ​ക്കു​ന്ന പി​ണ​റാ​യി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ന​യ​ത്തി​നെ​തി​രെ​ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് പി. ​സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. ര​വി, എം. ​അ​ൻ​സാ​ർ, അ​ഡ്വ. കെ.​എ. ജ​വാ​ദ്, മ​േ​ണ്ണ​ൽ ന​ജീ​ബ്, മാ​രി​യ​ത്ത് ടീ​ച്ച​ർ, മു​ന​മ്പ​ത്ത് വ​ഹാ​ബ്, എ​സ്. ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, ബോ​ബ​ൻ ജി. ​നാ​ഥ്, എം.​കെ. വി​ജ​യ​ഭാ​നു, എം. ​നി​സാ​ർ, പി. ​ശി​വാ​ന​ന്ദ​ൻ, സു​നി​ത സ​ലിം​കു​മാ​ർ, ന​ദീ​റ കാ​ട്ടി​ൽ സിം​ലാ​ൽ, ഷി​ബു, ഗോ​പി​നാ​ഥ പ​ണി​ക്ക​ർ, ആ​ർ.​എ​സ്. കി​ര​ൺ, ആ​ർ. ദേ​വ​രാ​ജ​ൻ, നൂ​ർ മു​ഹ​മ്മ​ദ്, സി. ​രാ​ജു. സ​ബീ​ർ വ​വ്വാ​ക്കാ​വ്, അ​നീ​ഷ് മു​ട്ടാ​ണി​ശ്ശേ​രി, എം. ​ഹാ​രി​സ്, ര​മേ​ശ​ൻ കു​മ​ര​ത്ത്, അ​ഷ​റ​ഫ് തി​രു​വാ​ലി​ൽ, എം. ​ഹാ​രി​സ്, ഗീ​താ മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govermentCR Mahesh MLA
News Summary - The government has become a disaster for the people -CR Mahesh MLA
Next Story