Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ പദ്ധതികളുമായി ഇനിയും മുന്നോട്ടു പോകും, സർക്കാറിന് കാലിടറില്ലെന്ന് ധനമന്ത്രി

text_fields
bookmark_border
കേരളം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയില്ല
kn balagopal
cancel
Listen to this Article

കണ്ണൂർ: കേരളം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയില്ലെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. എരിപുരത്ത് നിർമിച്ച പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം സർക്കാറിന് ചെലവ് കൂടിയിട്ടുണ്ട്. കോവിഡ്​ കാലത്ത്​ സർക്കാർ കാര്യക്ഷമമായി ഇടപെടൽ നടത്തിയതുകൊണ്ടാണ് പട്ടിണി മരണങ്ങൾ ഉണ്ടാകാതിരുന്നത്. ഇത് ഭരണമികവാണ്. അതിനുവേണ്ടി ഇനിയും പണം ചെലവഴിക്കുമെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.

പുതിയ പദ്ധതികളുമായി സർക്കാർ ഇനിയും മുന്നോട്ടു പോകുമെന്നും കാലിടറില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The government going forward with new projects -KN Balagopal
Next Story