Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവർ കസ്റ്റഡിയിൽ

text_fields
bookmark_border
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവർ കസ്റ്റഡിയിൽ
cancel
Listen to this Article

പത്തനംതിട്ട: മൂഴിയാറിൽനിന്ന് പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവറെയും പെൺകുട്ടിയെയും കോട്ടയത്തെ ലോഡ്ജിൽനിന്ന് വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇരുവരെയും മൂഴിയാർ സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയിൽ ഹാജരാക്കും.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവർ മൂഴിയാറിൽനിന്ന് തിങ്കളാഴ്ച പുലർച്ച നാലിനാണ് പെൺകുട്ടിയുമായി നാടുവിട്ടത്. മൂഴിയാർ ഇൻസ്‌പെക്ടർ കെ.എസ്. ഗോപകുമാറി‍ന്‍റെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl was kidnapped by the bus driver
News Summary - The girl was kidnapped by the bus driver
Next Story