Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാരോണി​നെ കഷായത്തിൽ വിഷം കലർത്തി കൊന്നതായി പെൺകുട്ടി സമ്മതിച്ചു

text_fields
bookmark_border
ഷാരോണി​നെ കഷായത്തിൽ വിഷം കലർത്തി കൊന്നതായി പെൺകുട്ടി സമ്മതിച്ചു
cancel

പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണി​നെ കഷായത്തിൽ വിഷം കലർത്തി കൊന്നതായി കാമുകിയായ പെൺകുട്ടി പൊലീസി​ന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The girl admitted that she killed Sharon by mixing poison in the potion
Next Story