Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാരകായുധങ്ങളുമായി എത്തിയ ഗുണ്ട സംഘം വീടുകയറി വീട്ടമ്മയെ ആക്രമിച്ചു
text_fieldsbookmark_border
തിരുവല്ല: തിരുവല്ല പടിഞ്ഞാറ്റോതറയില്‍ മാരകായുധങ്ങളുമായി എത്തിയ ഗുണ്ട സംഘം വീടുകയറി വീട്ടമ്മയെ ആക്രമിച്ചു. നാല് വാഹനം അടിച്ചുതകര്‍ത്തു. സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി.
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ജയ ഭവനില്‍ ദിലീഷ് കുമാറിന്റെ വീട്ടിലായിരുന്നു ആക്രമണം. ഭാര്യ ജയന്തിക്കാണ് (42) പരിക്കേറ്റത്. പടിഞ്ഞാറ്റോതറ കളത്തില്‍ രാഹുല്‍ (34), കുറ്റൂര്‍ ഓംകാരത്തില്‍ അജിത് (40) എന്നിവരാണ് അറസ്റ്റിലായത്.
Next Story

