Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവശനിലയില്‍ കണ്ടെത്തിയ...

അവശനിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ സുഖം പ്രാപിച്ചു വരുന്നതായി വനം വകുപ്പ്

text_fields
bookmark_border
അവശനിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ സുഖം പ്രാപിച്ചു വരുന്നതായി വനം വകുപ്പ്
cancel

തൃശൂർ : അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയ ഗണപതിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടുകൊമ്പന്‍ സുഖം പ്രാപിച്ചു വരുന്നതായി വനം വകുപ്പ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് ഗണപതിയെ എരണ്ടക്കെട്ട് ലക്ഷണങ്ങളോടെ എണ്ണപ്പനത്തോട്ടത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാടു കയറിയ ആന ഇന്നലെ രാത്രി തിരിച്ച് റബ്ബര്‍, എണ്ണപ്പന തോട്ടത്തിൽ വീണ്ടുമെത്തി.

തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് സംഘം അറിയിച്ചു. പിന്നാലെ ആന തോട്ടത്തില്‍ നില്‍ക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest department
News Summary - The forest department said that the wild hornbill found in a weakened state is recovering
Next Story