Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗണവാടിയിൽ വെച്ച് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, മൂന്നരവയസുകാരൻ മരിച്ചു
text_fieldsbookmark_border
മുഹമ്മദ് ജലാൽ
പാലക്കാട് : തൊണ്ടയിൽ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്. വിദ്യാർഥിയായ ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗണവാടിയിൽ വെച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

