Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യബന്ധന വള്ളം...

മത്സ്യബന്ധന വള്ളം മറിഞ്ഞു

text_fields
bookmark_border
മത്സ്യബന്ധന വള്ളം മറിഞ്ഞു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പെ​ട്ട വ​ള്ളം

മാരാരിക്കുളം: മത്സ്യബന്ധന വള്ളം മറിഞ്ഞ് വള്ളവും അനുബന്ധ ഉപകരണങ്ങളും നശിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ശാസ്‌ത്രീ മുക്ക് കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ വഞ്ചിയാണ് മറിഞ്ഞത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഇഗ്നേഷ്യസ് ആന്റണി കാക്കരിയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boat
News Summary - The fishing boat capsized
Next Story