Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് ആദ്യ ഗഡു 12 വരെ...

ഹജ്ജ് ആദ്യ ഗഡു 12 വരെ അടക്കാം

text_fields
bookmark_border
hajj-first installment
cancel

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക് ആ​ദ്യ ഗ​ഡു അ​ട​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. ഏ​പ്രി​ൽ 12 വ​രെ​യാ​ക്കി​യാ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്. നേ​ര​ത്തേ ഏ​പ്രി​ൽ ഏ​ഴാ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. ഇ​തി​ൽ ര​ണ്ടു ദി​വ​സം ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ൽ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

കൂ​ടാ​തെ, രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഏ​പ്രി​ൽ 10ൽ​നി​ന്ന് 14 ആ​യും നീ​ട്ടി. ഒ​രാ​ൾ​ക്ക് 81,800 രൂ​പ​യാ​ണ് അ​വ​സ​രം ല​ഭി​ച്ച​വ​ർ ആ​ദ്യ ഗ​ഡു​വാ​യി അ​ട​ക്കേ​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ അ​ഡ്വാ​ൻ​സ് തു​ക​യാ​യ 81,800 രൂ​പ അ​ട​ച്ച സ്ലി​പ്, ഒ​റി​ജി​ന​ൽ പാ​സ്പോ​ർ​ട്ട്, പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഹ​ജ്ജ് അ​പേ​ക്ഷ ഫോ​റം, പാ​സ്‌​പോ​ർ​ട്ട് കോ​പ്പി, കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​വ​ർ ലീ​ഡ​റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paidhajjfirst installment
News Summary - The first installment of Hajj can be paid up to 12
Next Story