Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​നി കു​റ​ഞ്ഞു; ഉമ്മൻ...

പ​നി കു​റ​ഞ്ഞു; ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്​തികരം

text_fields
bookmark_border
Oommen Chandy
cancel
camera_alt

കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ തിരുവനന്തപുരത്ത്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സഹായിയായി മകൻ ചാണ്ടി ഉമ്മനും 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ. പ​നി കു​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക മു​റി​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം പ​ത്രം വാ​യി​ച്ചും ടി.​വി​യി​ൽ വാ​ർ​ത്ത ക​ണ്ടു​മാ​ണ് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന്​ ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​മാ​ർ​ത്താ​ണ്ഡ​ൻ പി​ള്ള അ​റി​യി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ​ക്ക്​ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മി​നെ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​ർ​ക്കും മ​റ്റ്​ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandycovid
News Summary - The fever subsided; Oommen Chandy's health is satisfactory
Next Story