Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ കുത്തിക്കൊല്ലാൻ...

മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

text_fields
bookmark_border
വി​ശ്വം​ഭ​ര​ൻ
cancel
camera_alt

വി​ശ്വം​ഭ​ര​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ദ്യ​ക്കു​പ്പി ഒ​ളി​പ്പി​ച്ചു വെ​ച്ചു​വെ​ന്നാ​രോ​പി​ച്ച് മ​ക​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വി​നെ ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് ക​ര​പ്പു​റ​ത്ത് വീ​ട്ടി​ൽ കെ.​എ​ൻ. വി​ശ്വം​ഭ​ര​(84)​നെ​യാ​ണ് എ​സ്.​ഐ കെ.​വി. ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 17ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യ​ക്കുപ്പി ഒ​ളി​പ്പി​ച്ചുവെ​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് വി​ശ്വം​ഭ​ര​ൻ മ​ക​നെ ത​ട​ഞ്ഞുനി​ർ​ത്തി ക​ത്തി​കൊ​ണ്ട് നെ​ഞ്ച​ത്ത് കു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. എ​സ്.​ഐ സാ​ബു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ.​വി. മു​ര​ളി​ദാ​സ്, ടി.​എം. സ​ജി, സി.​പി.​ഒ അ​ജ്മ​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsWayanad News
News Summary - The father who tried to stab his son to death was arrested
Next Story