Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
a vijayaraghavan
cancel
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​ ഫലം...

തെരഞ്ഞെടുപ്പ്​ ഫലം ആത്മവിശ്വാസം നൽകുന്നതാകും –വിജയരാഘവൻ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന ഭ​ര​ണ​ത്തി​ന്​ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​മെ​ന്ന്​ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​​മ​ത​ല വ​ഹി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​ൻ. സ​ർ​ക്കാ​റി​െൻറ വി​ല​യി​രു​ത്ത​ലാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ വി​ഷ​യ​ത്തി​ലെ പ്ര​യാ​സം എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ആ ​നി​ല​ക്ക്​ ദൈ​നം​ദി​ന ക്ര​മീ​ക​ര​ണ​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ്​ മാ​നം ഇ​തി​ന്​ ന​ൽ​കേ​ണ്ട. ഇ​ട​ത്​ ക​ൺ​വീ​ന​ർ വി​ഷ​യ​ത്തി​ൽ കു​റ​ച്ചു​കൂ​ടി ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കു​റ്റം തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ്​ ര​ണ്ട്​ യു.​ഡി.​എ​ഫ്​ എം.​എ​ൽ.​എ​മാ​ർ അ​റ​സ്​​റ്റി​ലാ​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ പു​റ​ത്തു​വ​ന്ന സം​ഭാ​ഷ​ണം അ​റ​സ്​​റ്റി​ലാ​യ വ​നി​ത​യു​ടേ​താ​ണോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​െ​ട്ടയെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpima vijayaraghavanpanchayat election 2020
News Summary - The election result will give confidence –Vijayaraghavan
Next Story