Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന്​ വേട്ട...

മയക്കുമരുന്ന്​ വേട്ട ഞെട്ടിക്കുന്നത്​ -ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തി​രു​വ​ന​ന്ത​പു​രം: 15000 കോ​ടി രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ കൊ​ച്ചി​യി​ൽ കേ​ര​ള സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ​നി​ന്ന് പി​ടി​ച്ച സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ര​ക വി​പ​ത്തി​നെ​തി​രെ എ​ല്ലാ​വ​രും ജാ​ഗ​രൂ​ക​രാ​കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. സ്കൂ​ൾ കു​ട്ടി​ക​ൾ മു​ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ വ​രെ ല​ക്ഷ്യം​വെ​ക്കു​ന്ന ഈ ​മാ​ഫി​യ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ചു.

ന​ർ​ക്കോ​ട്ടി​ക് ബ്യൂ​റോ പ​റ​യു​ന്ന​ത് കേ​ര​ള​മു​ൾ​പ്പെ​ടെ ല​ക്ഷ്യം​വെ​ച്ചാ​ണ് ഇ​വ​യെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് 100 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ന്നീ​ട്, ഇ​തു​സം​ബ​ന്ധി​ച്ച ഒ​രു വാ​ർ​ത്ത​യും ക​ണ്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് കി​ലോ ക​ഞ്ചാ​വ്, എം.​ഡി.​എം.​എ എ​ന്നി​വ പി​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്നി​ല്ല. യു.​ഡി.​എ​ഫ് കാ​ല​ത്ത്​ ന​ട​ത്തി​യ ‘ക്ലീ​ൻ കാ​മ്പ​സ് സേ​ഫ് കാ​മ്പ​സ്‘​പ​ദ്ധ​തി ഇ​നി​യെ​ങ്കി​ലും സ​ർ​ക്കാ​ർ പു​ന​രാ​രം​ഭി​ക്ക​ണം. മ​യ​ക്കു​മ​രു​ന്ന്, ഗു​ണ്ട മാ​ഫി​യ​ക​ൾ കേ​ര​ള​ത്തി​ൽ അ​ര​ങ്ങു​ത​ക​ർ​ക്കു​മ്പോ​ൾ സ​ർ​ക്കാ​റും പൊ​ലീ​സും നോ​ക്കു​കു​ത്തി​ക​ളാ​യി നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithaladrugsdrug hunt
News Summary - The drug hunt is shocking - Chennithala
Next Story