Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ നിയന്ത്രണം...

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

text_fields
bookmark_border
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
cancel

മാനന്തവാടി: വയനാട്ടിലെ തരുവണയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി പരേതനായ ചങ്കരപ്പാൻ ഇബ്രാഹിം-മറിയം ദമ്പതികളുടെ മകൻ സി.എച്ച്. ബഷീർ (48) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെ കരിങ്ങാരി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. ഏറെ സമയം കഴിഞ്ഞാണ് അപകടവിവരം നാട്ടുകാർ അറിയുന്നത്. ബഷീറിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റയ്ഹാനത്. മക്കൾ: മിസ് രിയ്യ, അഫീദ, ബരീദ. മരുമകൻ: ഇസ്മായിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto accident death
News Summary - The driver died after the auto overturned
Next Story