Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീധന പീഡന മരണം:...

സ്ത്രീധന പീഡന മരണം: പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു

text_fields
bookmark_border
സ്ത്രീധന പീഡന മരണം: പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു
cancel

കൊ​ച്ചി: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ടർ​ന്ന്​ ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വി​ന്‍റെ ത​ട​വുശി​ക്ഷ ഹൈ​കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ചു. ക​ള​മ​ശ്ശേ​രി മൂ​ലേ​പ്പാ​ടം റോ​ഡി​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സു​നി​ത (25) ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഭ​ർ​ത്താ​വ് യു.​സി കോ​ള​ജ് ക​ടേ​പ്പി​ള്ളി റോ​ഡി​ൽ അ​റ​ഫ വി​ല്ല​യി​ൽ അ​രു​ണി​ന്​ പ​റ​വൂ​ർ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച എ​ട്ട്​ വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​ണ്​ ജ​സ്റ്റി​സ്​ എം.​എ. അ​ബ്​​ദു​ൽ ഹ​ക്കീം മ​ര​വി​പ്പി​ച്ച​ത്.

വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ച പി​ഴ​ത്തു​ക​യും ജാ​മ്യ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി 50,000 രൂ​പ​യു​ടെ സ്വ​ന്ത​വും സ​മാ​ന തു​ക​ക്കു​ള്ള മ​റ്റ്​ ര​ണ്ട്​ പേ​രു​ടേ​യും ജാ​മ്യ ബോ​ണ്ടും കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ്​ ഉ​ത്ത​ര​വ്.2014-​ൽ വി​വാ​ഹി​ത​യാ​യ സു​നി​ത​ കൂ​ടു​ത​ൽ സ്ത്രീ​ധ​ന​മാ​വ​ശ്യ​പ്പെ​ട്ടു​ള്ള ശാ​രീ​രി​ക -മാ​ന​സി​ക പീ​ഡ​ന​ത്തി​ന്​ നി​ര​ന്ത​രം ഇ​ട​യാ​യെ​ന്നും തു​ട​ർ​ന്ന്​ 2018 സെ​പ്​​റ്റം​ബ​റി​ൽ​ ആ​ത്​​മ​ഹ​ത്യ ചെ​യ്തു​വെ​ന്നു​മാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ മാ​താ​വ്​ ലൈ​ലാ ബീ​വി​ക്ക്​ ര​ണ്ട്​ വ​ർ​ഷ​ത്തെ ത​ട​വ്​ ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punishmentKochdowry deathLatest News
News Summary - the dowry torture death accused's punishment suspended
Next Story