Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന നികുതി അടക്കേണ്ട തീയതി നീട്ടി

text_fields
bookmark_border
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന നികുതി അടക്കേണ്ട തീയതി നീട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ക്വാ​ര്‍ട്ട​റി​ലെ നി​കു​തി അ​ട​ക്കു​ന്ന കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി​യ​താ​യി മ​ന്ത്രി ആ​ൻ​റ​ണി രാ​ജു അ​റി​യി​ച്ചു.

ന​വം​ബ​റി​ല്‍ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ര്‍ന്നാ​ണ് തീ​രു​മാ​നം. കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള നി​കു​തി പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Show Full Article
TAGS:vehicle tax 
News Summary - The date for payment of vehicle tax on educational institutions has been extended
Next Story